Book Name in English : Padarakshakalaniyoo Doorammereyundu
ഒട്ടകങ്ങള്‍ മേയുമിടങ്ങള്‍ എന്ന നോവല്‍ ത്രയത്തിലെ ഒന്നാം പുസ്തകം
ഗൃഹാതുരത്വത്തിന്റെ നാട്ടിടവഴികളിലേക്ക് നടക്കുമ്പോഴും പ്രവാസത്തിന്റെ ചൂടുകാറ്റില്‍ വായനക്കാരന്റെ ഉള്ളകങ്ങളെ പൊള്ളിക്കുന്ന രചന. ദളിത് വായനയും ഫ്യൂഡല്‍ പ്രാമാണിത്തവും ഒരേപോലെ അടയാളപ്പെടുത്തുന്ന കഥാപരിസരം. Write a review on this book!. Write Your Review about പാദരക്ഷകളണിയൂ ദൂരമേറെയുണ്ട് Other InformationThis book has been viewed by users 544 times