Book Name in English : Paada swaram
“ആദ്യത്യന്റേം നിന്റേം കുട്ടികള്‍ടെ കെയീന്നു വെളളം വാങ്ങിക്കുടിച്ചേ മോളേ അച്‌ഛന്‍ മരിക്കൂ.. അതിനു സംശയല്ല്യ... അതിന് ഇനിയും കാലണ്ടല്ലോ?” ആ സാന്ത്വനം പക്ഷേ, മീരയെ സ്‌പര്‍ശിച്ചില്ല. എങ്കിലും അച്‌ഛനുവേണ്ടി അവള്‍ ഒപ്പമിരുന്ന് ഒരു ചപ്പാത്തി കഴിച്ചു. രണ്ടുനാളേയ്‌ക്ക് മീര നീരോടത്തില്‍ മാളികയിലേക്കു പോയതുമില്ല. മീരേട്‌ത്തി എന്താണു വരാത്തതെന്ന് അനിവിന് അറിയാമായിരുന്നു. നകുലന്റ‘കണ്ടീഷന്‍’ മീരേട്‌ത്തിയെ തകര്‍ത്തിട്ടുണ്ടാവും........Write a review on this book!. Write Your Review about പാദസ്വരം Other InformationThis book has been viewed by users 2642 times