Book Name in English : Pavangalude Priyapettaval
വിശുദ്ധിയുടെ ചരിത്രം പകര്‍ന്നു തരേണ്ടത് വിശുദ്ധമായ വാക്കുകള്‍ കൊണ്ട് തന്നെയാകണം തെളിനീരീനടിയില്‍ ശയിക്കുന്ന സ്ഫടിക സാമാനമായ ശിലകളെ കാട്ടിത്തരുന്ന സൂര്യരശ്മികള്‍ക്ക് തുല്യം തേജസ്സാര്‍ന്ന വാക്കുകള്‍ കൊണ്ട് സിസ്സ്റര്‍ റാണിമരിയയുടെ ജീവിതം തിളങ്ങി നില്ക്കുന്നു ഈ ഗ്രന്ഥത്തില്‍.Write a review on this book!. Write Your Review about പാവങ്ങളുടെ പ്രിയപ്പെട്ടവള്‍ Other InformationThis book has been viewed by users 3434 times