Book Name in English : Puthumazha pattukal
തലമുറകള്‍ ഏറെ പാടിയിട്ടും തോരാത്ത പാട്ടുകള്‍ . ഗൃഹാതുരതയുടെ ഈര്‍പ്പം നിറയുന്ന പട്ടുകള്‍ . കൃഷിയേയും പുതുമണ്ണിനെയും ജീവിതത്തേയും ചുറ്റിവരിയുന്ന പാട്ടുകള്‍ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ പ്രകൃതിയോടിണങ്ങി ജീവിക്കുകയും , പ്രകൃത്യില്ലെങ്കില്‍ ഒന്നുമില്ല എന്ന തിരിച്ചറിവുമാണ് ഈ മഴപ്പാട്ടുകള്‍ .
Write a review on this book!. Write Your Review about പുതുമഴപ്പാട്ടുകള്‍ Other InformationThis book has been viewed by users 1771 times