Book Name in English : Pennarang Kalandhara Yatrakal
ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ട സ്ത്രീ മുതല്‍ സമകാലിക സ്ത്രീപക്ഷ നാടകവേദിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ വരെ ആധികാരികമായിചൂണ്ടിക്കാണിക്കുന്നപഠനങ്ങളുടെ സമാഹാരമാണ് പെണ്ണരങ്ങ് കാലാന്തരയാത്രകള്‍ എന്ന ഗ്രന്ഥം. മലയാള നാടകവേദിയിലെ സ്ത്രീകളുടെ ചരിത്ര സാംസ്‌കാരിക രാഷ്ടീയ ഇടപെടലുകളെ ചൂണ്ടിക്കാണിക്കുന്ന ഈ ഗ്രന്ഥം കേരളചരിത്രത്തിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ് Write a review on this book!. Write Your Review about പെണ്ണരങ്ങ് കാലാന്തരയാത്രകള്‍ Other InformationThis book has been viewed by users 1165 times