Book Name in English : Perumazha Pakarnna Padangal
കേരളം നേരിട്ട മഹാപ്രളയത്തെ സാമാനതകളില്ലാത്ത പോരാട്ടവീര്യത്തോടെയാണ് നാം നേരിട്ടത്. പ്രളയത്തിന്റെ കാരണങ്ങളെയും കേരളം എപ്രകാരമാണതിനെ അതിജീവിച്ചതെന്നും വിലയിരുത്തുന്നതോടൊപ്പം ദുരന്തനിവാരണത്തിന്റെ നവീന മാർഗ്ഗങ്ങളും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘുകരണവിഭാഗം തലവൻ മുരളി തുമ്മാരുകടി ഈ പുസ്തകത്തിലൂടെ പറയുന്നു.Write a review on this book!. Write Your Review about പെരുമഴ പകര്‍ന്ന പാഠങ്ങള്‍ Other InformationThis book has been viewed by users 1596 times