Book Name in English : Perillavandiyil
സന്ധ്യ.ഇ യുടെ കവിതകള്‍ വായിക്കാനിടയായപ്പോള്‍ എനിക്ക് ഏറെ ഉന്മേഷം തോന്നി. പൂവും കായുമില്ലാത്ത പാഴ്ചെടികള്‍ പോലുള്ള കവിതകള്‍ ധാരാളം വായിക്കേണ്ടി വരാറുള്ള എനിക്ക് ഈ കവിതകള്‍ വേറിട്ട അനുഭവമായിരുന്നു. പല പ്രസിദ്ധീകരണങ്ങളിലും വന്നിട്ടുള്ളവയാണ് ഈ കവിതകള്‍.
Write a review on this book!. Write Your Review about പേരില്ലാവണ്ടിയില്‍ Other InformationThis book has been viewed by users 1142 times