Book Name in English : Pine Marangalile Pracheena Sangeetham
ആരോ ബുദ്ധനോടു ചോദിച്ചു ഏറ്റവും വലിയ അത്ഭുതമെന്താണ്? അദ്ദേഹം പറഞ്ഞു: പരാവൃത്തി. ഉള്ളിലേയ്ക്കു നോക്കുക. അകത്തേക്കു നോക്കുക ആയിരം കാതങ്ങള്‍ക്കകലെയുള്ള മേഘങ്ങളെ നിങ്ങള്‍ക്കു കാണാനാവും. പൈന്മരങ്ങളിലെ പ്രാചീന സംഗീതം നിങ്ങള്‍ക്കു കേള്‍ക്കാനാകും” അത് അനശ്വര സംഗീതമാണ്. അതു സ്വനമില്ലാത്തെ സ്വനമാണ്. മൌനത്തിലൂടെയാണതു ശ്രദ്ധിക്കുക. മൌനത്തിലൂടെയാണതു വൈശദ്യമാര്‍ജ്ജിക്കുക. പ്രേമത്തിലൂടെയാണതിലെത്തിച്ചേരുക.
പരിഭാഷ: ധ്യാന്‍ തര്‍പ്പണ്‍Write a review on this book!. Write Your Review about പൈന്‍ മരങ്ങളിലെ പ്രാചീന സംഗീതം Other InformationThis book has been viewed by users 3965 times