Image of Book പ്രഗത്ഭ ചരിത്രകാരന്മാരുടെ എഴുത്തും വഞ്ചനയും
  • Thumbnail image of Book പ്രഗത്ഭ ചരിത്രകാരന്മാരുടെ എഴുത്തും വഞ്ചനയും
  • back image of പ്രഗത്ഭ ചരിത്രകാരന്മാരുടെ എഴുത്തും വഞ്ചനയും

പ്രഗത്ഭ ചരിത്രകാരന്മാരുടെ എഴുത്തും വഞ്ചനയും

ISBN : 9789384582678
Language :Malayalam
Edition : March 2016
Page(s) : 350
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 240.00

Book Name in English : Pragalbha Charithrakaranmarude Ezhuthum Vanchanayum

ഭാരതത്തിന്റെ ചരിത്രം തെറ്റായി പ്രചരിപ്പിക്കാന്‍ ചില ചരിത്രകാരന്മാര്‍ ബോധപൂര്‍വ്വം നടത്തിയ പരിശ്രമങ്ങളാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. ദശാബ്ദങ്ങള്‍ക്ക് മുന്നേ ലക്ഷണങ്ങള്‍ കൈപ്പറ്റി നാടിനെ വഞ്ചിച്ചവരില്‍ മലയാളി ചരിത്രകാരന്മാരും ഉണ്ടെന്നാണ് വേദനിപ്പിക്കുന്ന വസ്തുത. ആവിഷ്കാര സ്വതന്ത്ര്യത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവരുടെ യഥാര്‍ത്ഥ ഗൂഢലക്ഷ്യങ്ങളെ പിന്നാമ്പുറ കരുനീക്കങ്ങളെ രേഖകളുടെ പിന്‍ബലത്തില്‍ തുറന്നെഴുതുകയാണ് പ്രശസ്ത പത്രപ്രവര്‍ത്തകനായ അരുണ്‍ഷൂരി.
Write a review on this book!.
Write Your Review about പ്രഗത്ഭ ചരിത്രകാരന്മാരുടെ എഴുത്തും വഞ്ചനയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1367 times

Customers who bought this book also purchased