Book Name in English : Pranayaththinte Paadapusthakam
വിലോല വിസ്മയങ്ങള്‍ കൊണ്ട് തീര്‍ത്ത കവിതകള്‍.പ്രണയത്തിന്റെ ദീപ്ത രാഗങ്ങള്‍ക്ക് ശോണിമ പകരാന്‍ ആത്മാവിന്റെ വേഗ സഞ്ചാരം കൂട്ടിന്. ഓരോ കവിതകളും ശില്പ ഭംഗിയുള്ള ഓരോ സൗധങ്ങളാണ്. ബിംബസമൃദ്ധവും ഭാവതീഷ്ണവുമായ ഈ കവിതകള്‍ മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്നു
അവതാരിക: മുരുകന്‍ കാട്ടാക്കട
പഠനം കെ ജി സൂരജ്Write a review on this book!. Write Your Review about പ്രണയത്തിന്റെ പാഠപുസ്തകം Other InformationThis book has been viewed by users 1045 times