Book Name in English : Pranayavum Mattu Nombarangalum
ഇസബെല്‍ അലന്‍ഡെ, ഗ്യുന്തര്‍ ഗ്രാസ്, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്, നാദിന്‍ ഗോഡിമര്‍, ഗ്രഹാം ഗ്രീന്‍, വാക്ലവ് ഹാവല്‍, നാജിബ് മഹ്ഫൂസ്, മിലന്‍ കുന്ദേര, പാബ്ലോ നെരൂദ, ഒക്റ്റാവിയോ പാസ് ലോകപ്രശസ്ത എഴുത്തുകാരുടെ ഭാവനാപ്രപഞ്ചത്തിലേക്ക് ഒരു സര്‍ഗ്ഗയാത്ര. പ്രശസ്തനായ ഒരു പത്രപ്രവര്‍ത്തകന്റെ വായനയുടെയും നിരീക്ഷണത്തിന്റെയും അവിസ്മരണീയാനുഭവമായ കൃതി.Write a review on this book!. Write Your Review about പ്രണയവും മറ്റ് നൊമ്പരങ്ങളും Other InformationThis book has been viewed by users 647 times