Book Name in English : Pranayagni
കഥപറച്ചിലിലെ അനായാസതയാണ് ധന്യാരാജിന്റെ
കഥകളുടെ മുഖമുദ്ര. ചുറ്റുവട്ടത്തുനിന്നും ആളുകളില്‍നിന്നും
ഓര്‍മ്മകളില്‍നിന്നും പത്രവാര്‍ത്തകളില്‍നിന്നുമൊക്കെ
കഥകള്‍ കണ്ടെടുക്കുമ്പോഴും ഈ അനായാസത
ഇവിടെ ദൃശ്യപ്പെടുന്നു. പൊതുവില്‍ സ്ത്രീജീവിതങ്ങളുടെ
സൂക്ഷ്മതകളെ ഒരു മൈക്രോസ്‌കോപ്പിലെന്നവണ്ണം
വിടര്‍ത്തിക്കാണിക്കുകയാണ് ഈ കഥാകൃത്ത്.
മകള്‍, കാമുകി, ഭാര്യ, അമ്മ തുടങ്ങി സ്ത്രീയുടെ
നിത്യാവസ്ഥകളെ ചിത്രീകരിക്കുന്ന അകത്തളം, പ്രണയാഗ്നി,
നാനാര്‍ത്ഥം, ജീവനം, അപരന്‍ തുടങ്ങി ധന്യാരാജിന്റെ
ഏറ്റവും പുതിയ കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about പ്രണയാഗ്നി Other InformationThis book has been viewed by users 168 times