Book Name in English : Prathipathram Bhashanabhedam
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും വയലാര്‍ അവാര്‍ഡും ലഭിച്ച കൃതി.
സി വി രാമന്‍പിള്ളയുടെ ചരിത്രാഖ്യായികകളിലെ സംഭാഷണങ്ങളെ ആസ്പദമാക്കിയുള്ള ശൈലീപഠനം. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജാബഹദുര്‍ എന്നിവയിലെ 44 കഥാപാത്രങ്ങള്‍ ഉള്‍പ്പെടുന്ന 52 രംഗങ്ങളുടെ സസുക്ഷ്മ പഠനമാണ് പ്രതിപാത്രം ഭാഷണഭേദം.Write a review on this book!. Write Your Review about പ്രതിപാത്രം ഭാഷണഭേദം Other InformationThis book has been viewed by users 3346 times