Image of Book പ്രസംഗകലയുടെ രസതന്ത്രം 2
  • Thumbnail image of Book പ്രസംഗകലയുടെ രസതന്ത്രം 2
  • back image of പ്രസംഗകലയുടെ രസതന്ത്രം 2

പ്രസംഗകലയുടെ രസതന്ത്രം 2

Publisher :Saikatham Books
ISBN : 9788197741326
Language :Malayalam
Edition : 2024
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Prasangakalayude Rasathanthram II

പ്രസംഗത്തെ ഒരു കലയായി വീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുസ്തകം എഴുതപ്പെടുന്നത്. കലയുടെ അമരത്വത്തിന് നിദര്‍ശനമായി നിലകൊള്ളുന്ന പ്രഭാഷണത്തിന്റെ ലാവണ്യവഴികളിലേക്ക്, സൗന്ദര്യശാസ്ത്രത്തിലേക്ക് വായനക്കാരെ നയിക്കുന്ന പുസ്തകം. പുതിയ ആശയകാലത്തിന്റെ ദ്വീപുകള്‍ക്കായി വാക്കിന്റെ സമുദ്രങ്ങളിലൂടെയുള്ള തീര്‍ത്ഥാടനം.
Write a review on this book!.
Write Your Review about പ്രസംഗകലയുടെ രസതന്ത്രം 2
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 86 times