Book Name in English : Prayogika Vedantam
അമൃതാനന്ദത്തിന്റെ ജന്മാവകാശവും കൈവശം വെച്ചുകൊണ്ട് ഒരു തരി സൗന്ദര്യത്തിനും ഒരു തുള്ളി ആനന്ദത്തിനും വേണ്ടി തെണ്ടിത്തിരിഞ്ഞു പേടിച്ചരണ്ടു നടക്കുകയെന്നതു മനുഷ്യത്വത്തിന്റെ അന്തസ്സിനു ചേര്‍ന്നതല്ല. ഇതാണ് വേദാന്തം നമ്മോടു പറയുന്നത്. ഈ വേദാന്തപദ്ധതി എങ്ങനെ ജീവിതത്തില്‍ പ്രയോഗത്തില്‍ വരുത്താമെന്നാണ് വിവേകാനന്ദസ്വാമികള്‍ നമ്മോടു പറയുന്നത്.Write a review on this book!. Write Your Review about പ്രായോഗികവേദാന്തം Other InformationThis book has been viewed by users 597 times