Image of Book പ്രേമവും ഭക്തിയും
  • Thumbnail image of Book പ്രേമവും ഭക്തിയും

പ്രേമവും ഭക്തിയും

Language :Malayalam
Page(s) : 279
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 108.00

Book Name in English : Premavum Bhakthiyum

ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ പാശ്ചാത്യവും പൗരസ്‌ത്യവുമായ മനഃശ്ശാസ്‌ത്ര വിധികളുടെയും, തത്ത്വശാസ്‌ത്രം, സാഹിത്യമീമാംസ, ദൈവശാസ്‌ത്രം തുടങ്ങി അറിവിന്റെയും ജ്ഞാനത്തിന്റെയും കലയുടെയും വെളിച്ചത്തില്‍ പരിശോധിക്കുകയാണ്‌ ഈ പുസ്‌തകത്തില്‍ ഗുരു നിത്യചൈതന്യയതി. ഭക്തിയും പ്രേമവും എങ്ങനെയൊക്കെ ഒന്നിക്കുകയും വഴി പിരിയുകയും ചെയ്യുന്നുവെന്ന്‌ യതി പരിശോധിക്കുന്നു. ഈ പഠനം വര്‍ത്തമാനകാല ഭാരതീയ ചിന്തയില്‍ തന്നെ പുതിയ ഒരനുഭവമാണ്‌. അത്രമാത്രം സമഗ്രവും ആധികാരികവുമാണ്‌ ഈ പുസ്‌തകം.
Write a review on this book!.
Write Your Review about പ്രേമവും ഭക്തിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2025 times

Customers who bought this book also purchased