Book Name in English : Basheer-Ormmaykkappuram
മലയാള സാഹിത്യത്തിലെ മഹാവിസ്മയമായ വൈക്കം മുഹമ്മദ്് ബഷീറിന്റെ പ്രക്ഷുബ്ധമായ
ജീവിതത്തിന്റെ അറിയപ്പെടാത്ത ഏടുകള്‍;ആ ജീവിതത്തെയും കാലത്തെയും അടുത്തറിഞ്ഞ ഒരു അനുയാത്രികന്റെ ഒളിമങ്ങാത്ത ഓര്‍മകളില്‍ ...
പ്രശസ്ത ഫോട്ടോഗ്രാഫറും എഴുത്തുകാരനും സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാര്‍ഡ് ജേതാവുമായ പുനലൂര്‍ രാജന്റെ ബഷീര്‍ സ്മരണകളുടെ സമാഹാരം . അപൂര്‍വ്വങ്ങളായ ചിത്രങ്ങളോടെ , ബഷീര്‍ ജന്മശതാബ്ദിയില്‍Write a review on this book!. Write Your Review about ബഷീര്‍-ഓര്‍മയ്ക്കപ്പുറം Other InformationThis book has been viewed by users 964 times