Book Name in English : Bakkipathram
എഴുതാതെ വിട്ടു പോയ ഓർമകളുടെ ബാക്കിപത്രം. എന്തെല്ലാം മറന്നിട്ടും മായാതെ ശേഷിക്കുന്ന ഓർമകളിൽ മലയാളദേശം പത്രം. വൈകിയെത്തിയ വിവാഹം, ’അമ്മ, സഹോദരിമാർ. ഒറ്റപ്പെടലിന്റെ സംസ്ത്രാസങ്ങൾ; മാതൃത്വവുമായുള്ള മൗനസംവാദങ്ങൾ. ജീവിതത്തിന്റെ ദായക്രമത്തെക്കുറിച്ചു ആഴത്തിൽ അപഗ്രഥിക്കുന്ന ഒരു പത്രപ്രവർത്തകന്റെ നോവൽ.Write a review on this book!. Write Your Review about ബാക്കിപത്രം Other InformationThis book has been viewed by users 1895 times