Book Name in English : Biju Enna Kavitha
മലയാളകവിതയ്ക്കും ചിത്രകലയ്ക്കും തീരാത്ത നഷ്ടമാണ് ബിജു കാഞ്ഞങ്ങാടിന്റെ വിയോഗം. ആ സർഗ്ഗാത്മകജീവിതത്തെയും സൗഹൃദജന്മത്തെയും അടയാളപ്പെടുത്തിവയ്ക്കാനുള്ള വിനീതമായ ശ്രമമാണ് ഈ ഓർമ്മപ്പുസ്തകം. സച്ചിദാനന്ദൻ, കെ.ജി.എസ്., ഇ.വി. രാമകൃഷ്ണൻ, എൻ. പ്രഭാകരൻ, കൽപ്പറ്റ നാരായണൻ, എം.എ. റഹ്‌മാൻ, പി.പി. രാമചന്ദ്രൻ, റഫീക് അഹമ്മദ്, വി.എം. ഗിരിജ, മാങ്ങാട് രത്‌നാകരൻ, അൻവർ അലി, വീരാൻകുട്ടി, പി.എൻ. ഗോപീകൃഷ്ണൻ, സജയ് കെ.വി., പി. രാമൻ, പി.എ. നാസിമുദ്ദീൻ, അംബികാസുതൻ മാങ്ങാട്, ഇ.പി. രാജഗോപാലൻ, സന്തോഷ് ഏച്ചിക്കാനം, പി.വി. കൃഷ്ണൻ, സോമൻ കടലൂർ, എം.കെ. ഹരികുമാർ, ഇ. ഉണ്ണികൃഷ്ണൻ, വി.കെ. സുബൈദ, മാധവൻ പുറച്ചേരി, പി.വി. ഷാജികുമാർ, ദിവാകരൻ വിഷ്ണുമംഗലം, പ്രകാശൻ മടിക്കൈ, എ.സി. ശ്രീഹരി, താഹ മാടായി, എം.ആർ. രേണുകുമാർ, അസീം താന്നിമൂട്, രാധാകൃഷ്ണൻ പെരുമ്പള, നാലാപ്പാടം പത്മനാഭൻ, രാജേഷ് കരിപ്പാൽ, ടി.പി. വേണുഗോപാലൻ, എ.വി. സന്തോഷ് കുമാർ, ശൈലൻ, ടി.പി. വിനോദ്, ശരത്ചന്ദ്രൻ കെ.വി., അശ്വിൻ ചന്ദ്രൻ, പ്രിയ എം.കെ., സീതാദേവി കരിയാട്ട്, പല്ലവ നാരായണൻ, രവീന്ദ്രൻ പാടി, സി. അമ്പുരാജ്, സജീവൻ കെ.വി., നാരായണൻ അമ്പലത്തറ, ജയൻ നീലേശ്വരം, ഒ.എം. രാമകൃഷ്ണൻ, സുരേന്ദ്രൻ കുത്തനൂർ, ബാലഗോപാലൻ കാഞ്ഞങ്ങാട്, ശ്രീനാഥ് ചീമേനി, ശ്രുതി ദാസ്, നിജില ബൈജു എന്നിവർ ബിജുവിനെ ഓർക്കുന്നു.Write a review on this book!. Write Your Review about ബിജു എന്ന കവിത Other InformationThis book has been viewed by users 229 times