Book Name in English : B 7 Enna Penkutty
കടപാടുകളുടെയും ചുമതലകളുടേയും ഭാരവും പേറി പ്രണയത്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം അനന്തമായ സാഗരത്തിന്റെ മണല്‍പ്പരപ്പില്‍ അസ്തമയ സൂര്യന്റെ അരുണിമയില്‍ നിഴലുകളായി രൂപാന്തരപ്പെടുന്ന രണ്ടു പ്രണേതാക്കളുടെ ജീവസ്സുറ്റ അനുഭവങ്ങള്‍ പങ്കിടുന്ന ഹൃദയഹാരിയായ നോവല്‍Write a review on this book!. Write Your Review about ബി 7 എന്ന പെണ്‍കുട്ടി Other InformationThis book has been viewed by users 1091 times