Book Name in English : Buddhacharitham
ബുദ്ധമതത്തിന്റെ പ്രയോക്താക്കളില്‍ പ്രമുഖനായിരുന്ന അശ്വഘോഷന്റെ ഈ കൃതി വിശ്വസാഹിത്യത്തിലെ തന്നെ വിലപ്പെട്ട രചനയായി കണക്കാക്കപ്പെടുന്നു. ബുദ്ധദര്‍ശനത്തില്‍ അവഗാഹമാര്‍ജിച്ച അശ്വഘോഷന്റെ സംസ്‌കൃത കൃതിക്ക് മാണിക് ഗോവിന്ദ് ചതുര്‍വ്വേദിയുടെ ഹിന്ദി പരിഭാഷയെ അവലംബിച്ചുള്ള മലയാള പരിഭാഷയാണിത്.Write a review on this book!. Write Your Review about ബുദ്ധചരിതം Other InformationThis book has been viewed by users 1503 times