Image of Book ഭരണഘടന ചരിത്രവും സംസ്‌കാരവും
  • Thumbnail image of Book ഭരണഘടന ചരിത്രവും സംസ്‌കാരവും
  • back image of ഭരണഘടന ചരിത്രവും സംസ്‌കാരവും

ഭരണഘടന ചരിത്രവും സംസ്‌കാരവും

ISBN : 9789355493309
Language :Malayalam
Edition : 2020
Page(s) : 124
Condition : New
2 out of 5 rating, based on 7 review(s)
Printed Book

Rs 180.00
Rs 171.00

Book Name in English : Bharanaghadana Charithravum Samskaravum

കോടതികളിലും നിയമനിർമാണസഭകളിലും മാത്രം ആവശ്യമുള്ളതാണ് ഭരണഘടനയെന്ന ധാരണ നമ്മുടെ രാജ്യത്തും വ്യാപകമായിരുന്നു. എന്നാൽ, ഇന്ന് ആ ചിന്ത മാറി. ഇന്ത്യ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും നിർബന്ധമായി വായിക്കേണ്ട പുസ്തകമായി ഭരണഘടന പലരും കാണുന്നു.
എങ്ങനെയാണ് ഭരണഘടനയുടെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സംസ്കാരം രൂപംകൊണ്ടതെന്ന അന്വേഷണമാണ് ഈ കൃതി പ്രധാനമായും നിർവഹിക്കുന്ന ദൗത്യം.
ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തെയും സംസ്കാരത്തെയും സംബന്ധിച്ച പഠനം.
Write a review on this book!.
Write Your Review about ഭരണഘടന ചരിത്രവും സംസ്‌കാരവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1741 times

Customers who bought this book also purchased