Book Name in English : ഭൂമിക്ക് ഒരു നിര്‍വ്വചനം
സമരസ്ഥലങ്ങളിലേക്ക് പോകുന്നവരുടെ മുദ്രാവാക്യങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഭൂമിക്കുവേണ്ടിയുള്ള യുദ്ധം.കൈയ്യേറിയവര്‍ കുടില്‍ കെട്ടുന്നു പൊളിച്ചുമാറ്റപ്പെടുന്നു.ഭരണകൂടത്തിന്റെ തീരുമാനം കോടതികള്‍ ഖണ്ഡിക്കപ്പെടുന്നു. ഭൂമിക്ക് ഒരു നിര്‍വ്വചനം എന്ന നോവലിലൂടെനിരന്തരമറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ജീവിതമാണ് ഗ്രന്ഥകാരന്‍ വരച്ചുകാട്ടുന്നത്Write a review on this book!. Write Your Review about ഭൂമിക്ക് ഒരു നിര്‍വ്വചനം Other InformationThis book has been viewed by users 1510 times