Book Name in English : Bhairaveeragam
പശ്ചിമ ബംഗാളിനെ പിടിച്ചുകുലുക്കിയ നക്‌സലൈറ്റ് കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാളിന്റെ ഹൃദയരേഖകളിലൂടെയുള്ള ഒരു സഞ്ചാരമാണീ നോവല്‍ . കണ്ണീര്‍ച്ചാലുകളും രക്തപ്പുഴകളും ശിഥിലമാക്കപ്പെടുന്ന ഹൃദയങ്ങളും സ്വപ്‌നം കാണുന്ന മനസ്സുകളും. വംഗനാടിന്റെ ഇതിഹാസകാരനായ ബിമല്‍ മിത്രയുടെ ഉജ്ജ്വല രചന.Write a review on this book!. Write Your Review about ഭൈരവീരാഗം Other InformationThis book has been viewed by users 2205 times