Book Name in English : Makka Kazhchayilninni Hridayathilekku
ഏറ്റവും പ്രതീകാത്മ സ്വഭാവമുള്ള ഇസ്‌ലാമിലെ ഒരനുഷ്ഠാനമാണ് ഹജ്ജ്. ഹജ്ജിലെ ചടങ്ങുകളിലും അതിന്റെ സ്ഥലങ്ങളിലുമെല്ലാം അത് അന്തര്‍ഹിതമാണ്. അത്തരം പ്രതീകാത്മകതയുടെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക ദര്‍ശനത്തെയും രാഷ്ട്രീയത്തെയും കുറിച്ച വിശകലനമാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about മക്ക കാഴ്ചയില്‍ നിന്ന് ഹൃദയത്തിലേയ്ക്ക് Other InformationThis book has been viewed by users 1194 times