Image of Book മണ്ണറ
  • Thumbnail image of Book മണ്ണറ
  • back image of മണ്ണറ

മണ്ണറ

ISBN : 9789395338141
Language :Malayalam
Edition : 2022
Page(s) : 88
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 125.00
Rs 119.00

Book Name in English : Mannara

ജീവിതത്തിന്റെ കനൽപാതയിലൂടെ സഞ്ചരിക്കുന്നവരുടെ കഥകളാണ് മണ്ണറ, സ്ത്രീജീവിതത്തിന്റെ അസ ഹനീയമായ വേദനകളെ ചുറ്റുമുള്ള ദുർഗന്ധങ്ങളെ അതിജീവിക്കാൻ ഈ കഥകളിലെ ഓരോ കഥാപാത്ര ങ്ങളും ശ്രമിക്കുന്നു. കാമമോഹിത മായ ബ്ലാക്ക് ആന്റ് വൈറ്റ് ജീവിത ത്തിന്റെ സംഘർഷങ്ങളിലും സന്ദേ സ്നേഹത്തിന്റെ ഒരില പച്ചപ്പ് സൂക്ഷിക്കുവാൻ ഇവരെല്ലാം ശ്രമിക്കുന്നു. വെറുപ്പിന്റെ ഉടയാട കൾ ശരീരത്തിൽനിന്നും മനസ്സിൽ നിന്നും അഴിച്ചു കളയാൻ, സുഗന്ധ പൂരിതമായ ജീവിതത്തിലൂടെ നടക്കു വാൻ ഉള്ള ശ്രമങ്ങളാണ് ഈ കഥ കളുടെ കാവൽ
Write a review on this book!.
Write Your Review about മണ്ണറ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 435 times