Book Name in English : Mathilukalillatha vidhyalayam
വിദ്യാഭ്യാസരംഗം സമൂലമായ പരിവര്‍ത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണ്ഇത്..വിദ്യര്‍ത്ഥിയാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം എന്ന സങ്കല്പം യാഥാത്ഥ്യമാവുകയാണ്.അവകാശാധിഷ്ഠിത വിദ്യാഭ്യാസം എന്ന ആദര്‍ശം അംഗീകരിക്കപ്പെട്ടിരിക്കുന്നു.വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതും ശാസ്ത്രീയമായ അടിസ്ഥാന ധാരണകളുടെ വെളിച്ചത്തില്‍ നമ്മുടെനാട്ടിലെ വിദ്യാഭ്യാസക്രമത്തെ പ്രയോജനപ്രദവും മൂല്യവത്താക്കാനുമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ലേഘനങ്ങളാണിതില്‍.അധ്യാപക പരിശീലകനായ ഡോ ഗോപി പുതുക്കോട് തന്റെ അനുഭവങ്ങളാല്‍ മിനുക്കിയെടുത്തവയാണീ ചിന്തകള്‍.Write a review on this book!. Write Your Review about മതിലുകളില്ലാത്ത വിദ്യാലയം Other InformationThis book has been viewed by users 1240 times