Book Name in English : Madhurachooral
അദ്ധ്യാപകരുടെ കുറിപ്പുകള്‍ നിരവധി വായിച്ചിട്ടുണ്ട്. പക്ഷേ, ഗോപിനാഥന്‍ മാഷുടെ അനുഭവക്കുറിപ്പുകള്‍ ഒന്നു വ്യത്യസ്തമാണ്. ഒരു പുതിയ അനുഭവമായി ഈ കുറിപ്പുകള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ഓര്‍മ്മകളെയും പ്രതീക്ഷകളെയും ഒരുപോലെ സ്പര്‍ശിക്കുന്ന അദ്ധ്യായങ്ങള്‍ ഈ അനുഭവക്കുറിപ്പിനെ ഒരു പാഠപുസ്തകമാക്കി മാറ്റിയിരിക്കുന്നു.
-പ്രൊഫ. സി. രവീന്ദ്രനാഥ്
മുന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി
സൂക്ഷ്മാനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍ അക്ഷരങ്ങളിലൂടെ നല്‍കുന്ന വ്യത്യസ്തമായ നവ്യാനുഭവം. പുതിയ അദ്ധ്യാപകര്‍ക്ക് ഒരു കൈപ്പുസ്തകംWrite a review on this book!. Write Your Review about മധുരച്ചൂരൽ Other InformationThis book has been viewed by users 282 times