Book Name in English : Manusmrithi Sathyavum Midhyayum
ഭാരതത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച പനുസ്മൃതിയിലെ പ്രക്ഷിപ്തങ്ങളെ എങ്ങനെ കണ്ടെത്താം ? സ്തീകളോട് മനു വിവേചനം കാട്ടിയോ ? ദളിതരെ ക്രൂശിക്കാന്‍ മനു ആവശ്യപ്പെട്ടുവോ ? ശൂദ്ര സങ്കല്പങ്ങള്‍ ജാതിവ്യവസ്ഥയോ ? തുടങ്ങിയ അനേകം ചോദ്യങ്ങളെ മനുസ്മൃതിയുടെ വെളിച്ചത്തില്‍ തന്നെ അനാവരണം ചെയ്യുന്ന ഗ്രന്ഥം .
Write a review on this book!. Write Your Review about മനുസ്മൃതി സത്യവും മിഥ്യയും Other InformationThis book has been viewed by users 3576 times