Book Name in English : Marathakakattile Appoppanthadikal
കൈയെത്തും ദൂരത്ത് പാറിനടക്കുന്ന അപ്പുപ്പന്‍താടികള്‍ പോലെ വിസ്മയകരവും നറുന്തേന്‍ പോലെ മധുരതരവുമായ ഇരുപതുകുട്ടികഥകളുടെ സമാഹാരം. അലിവും അനുകമ്പയും കാരുണ്യവും ജന്തുസ്നേഹവും പോലെയുള്ള സന്മാര്‍ഗ സന്ദേശങ്ങളാല്‍ സമ്പന്നമാണ് ഈ കഥാലോകം. ലളിതസുന്ദരമായ ആഖ്യാനശൈലിയില്‍ ആവിഷ്കരിച്ചിരിക്കുന്ന ഈ കഥകള്‍. Write a review on this book!. Write Your Review about മരതകാട്ടിലെ അപ്പുപ്പന്‍താടികള്‍ Other InformationThis book has been viewed by users 2343 times