Book Name in English : Marunnum Aarogyavum
ചികിത്സതന്നെ രോഗമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. മരുന്നുകളുടെ തെറ്റായ ഉപയോഗമാണ് കൂടുതല്‍ രോഗങ്ങളിലേയ്ക്ക് ജനങ്ങളെ തള്ളിവിടരുത്. തെറ്റായ മുന്‍വിധികള്‍ ചില ചികിത്സാരീതികളെ വെറുക്കാനും ഭയപ്പെടാനും ജനങ്ങളെ പ്രേരിപ്പിക്കുന്നു. അജ്ഞാതയില്‍ നിന്നുളവാകുന്ന ഇത്തരം ഭയാശങ്കകളകറ്റാനും മരുന്നുകളെയും അവയുടെ ശരിയായ ഉപയോഗക്രമങ്ങളെയും കുറിച്ച് ശാസ്ത്രിയമായ അറിവുനല്‍കാനും സഹായകമായ ഗ്രന്ഥം.Write a review on this book!. Write Your Review about മരുന്നും ആരോഗ്യവും Other InformationThis book has been viewed by users 2088 times