Image of Book മര്‍മാണി മൂസ
  • Thumbnail image of Book മര്‍മാണി മൂസ

മര്‍മാണി മൂസ

ISBN : 9788130013312
Language :Malayalam
Page(s) : 70
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Marmani Moosa

കുട നന്നാക്കല്‍ തൊഴിലാക്കിയ മര്മ്മാ്ണിമൂസ
ശിഖരങ്ങളില്ലാത്ത മരംപോലെ ഒറ്റത്തടിയാണ്.
വീടില്ലാത്തതുകൊണ്ട്, വീണേടം വിഷ്ണുലോകം
എന്ന അവസ്ഥ. മര്മ്മാതസിമൂസയുടെ ദൈനംദിന
ജീവിതത്തിനിടയില്‍ കണ്ടുമുട്ടുന്നവരിലൂടെ
വെളിപ്പെടുന്ന ചില സത്യങ്ങള്‍.
ചിന്തയുടെ ചെറിയ ഒളിമിന്നലുകളും
വരികള്ക്കിചടയിലുണ്ട്. കുട്ടികള്ക്ക് ഇഷ്ടപ്പെടുന്ന
വിഷയവും രചനാശൈലിയും
ഈ കൃതിയുടെ പ്രത്യേകതയാണ്.
Write a review on this book!.
Write Your Review about മര്‍മാണി മൂസ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1845 times

Customers who bought this book also purchased