Book Name in English : Malayala Vyakarana Sidhanthangal Keralapanineeyathinusesham
മലയാളവ്യാകരണം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഗവേഷകരും വിജ്ഞാനകുതുകികളായ വായനക്കാരും അവശ്യം സൂക്ഷിക്കേണ്ട വിലപ്പെട്ട ഗ്രന്ഥം. ഒരു നുറ്റാണ്ടിനിടയില്‍ മലയാള വ്യാകരണ സംബന്ധമായി ഉണ്ടായ ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ച് കേരളപാണിയത്തിനുശേഷം മലയാള വ്യാകരണ രംഗത്തുണ്ടായ വളര്‍ച്ച ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. മലയാള വ്യാകരണത്തിലെ പുതുചിന്തയുടെ അടയാളങ്ങളായ സാങ്കേതികപദസൂചി, പ്രസക്തമായ ഇനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദസൂചി ഇവയെല്ലാം ചേര്‍ന്ന റഫറന്‍സ് ഗ്രന്ഥം.Write a review on this book!. Write Your Review about മലയാളവ്യാകരണ സിദ്ധാന്തങ്ങള്‍ കേരളപാണിനീയത്തിനുശേഷം Other InformationThis book has been viewed by users 2040 times