Book Name in English : Mazha Manthrangal
വളരെ കുറച്ചുവാക്കുകള്‍ മാത്രമെ തന്റെ ശേഖരത്തില്‍ ഉള്ളുവെന്ന് ബോദ്ധ്യമുള്ളകവിയാണ് മനു പക്ഷെ ആബോദ്ധ്യത്തിനപ്പുറത്തേയ്ക്കു പോയി പദസമ്പത്തുകള്‍ വര്‍ദ്ധിപ്പിക്കുവാനും പദസംയോജനങ്ങളിലൂടെപുതിയ ആശയ പ്രപഞ്ചങ്ങളുണ്ടാക്കുവാനും ഉള്ള ശ്രമം കവി നടത്തേണ്ടതുണ്ട്.പഴയതും പുതിയതുമായ കവിതയെ കൂടുതല്‍ അടുത്ത് പരിചയപ്പെടുവാന്‍ ബോധപൂര്‍വ്വമായ ഒരുശ്രമം നടത്തിയാല്‍ മനുവിന്റെ ഇനി വരാനുള്ള കവിതകള്‍ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് കുതിക്കുമെന്ന കാര്യം തീര്‍ച്ചയാണ്
reviewed by Anonymous
Date Added: Tuesday 21 Apr 2020
Good one
Rating: [4 of 5 Stars!]
Write Your Review about മഴ മന്ത്രങ്ങള്‍ Other InformationThis book has been viewed by users 1471 times