Book Name in English : Mahathmaavinte Anthya pralobhanam
ജീവിതത്തെ രക്തത്തില്‍തന്നെ പിടികൂടുന്ന പ്രലോഭനങ്ങളെ പിന്നിട്ട് ഗാന്ധിജി എങ്ങനെ മഹാത്മാവിന്റെ രത്‌നശോഭ കൈവരിക്കുന്നു എന്ന് ഈ രചന കാണിച്ചുതരുന്നു. ഗാന്ധിജിയെ ആഴത്തിലറിഞ്ഞ, ആ അറിവില്‍ ആഹ്ലാദിക്കുന്ന ഒരു ഉത്തമനോവലിസ്‌റ്റിനെ ഈ കൃതിയില്‍ കാണാം.
Write a review on this book!. Write Your Review about മഹാത്മാവിന്റ അന്ത്യപ്രലോഭനം Other InformationThis book has been viewed by users 2673 times