Book Name in English : Mathrubhumi Yearbook Plus 2015 - Malayalam
ആഴത്തിലുള്ള അറിവിന് ആധികാരികമായൊരു റഫറന്‍സുമായി 2014-ലെ മാതൃഭൂമി ഇയര്‍ബുക്ക് പ്‌ളസ് (മലയാളം).
MODERN TRENDS IN GENERAL KNOWLEDGE
മത്സര പരീക്ഷകളില്‍ പ്രാധാന്യമേറിവരുന്ന സൈബര്‍ ലോകം, വനം-പരിസ്ഥിതി, ധനകാര്യം,കൃഷി, ഭരണഘടന, നവോത്ഥാനം എന്നീ വിഷയങ്ങളുടെ സമഗ്രമായ അവതരണം
സമകാലിക വിജ്ഞാനം സമ്പൂര്‍ണതയോടെ 2013,2014,2015 വര്‍ഷങ്ങളുടെ പ്രത്യേകതകളും പ്രധാന സംഭവങ്ങളും.
മത്സര പരീക്ഷകളിലെ മലയാളം
സിവില്‍സര്‍വീസസ് പരീക്ഷ : വിജയം നേടാന്‍ മലയാളം
പി.എസ്.സി പരീക്ഷാ സ്‌പെഷല്‍-ഒര്‍ത്തിരിക്കേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും.
ലേഖനങ്ങള്‍
ഊര്‍ജത്തിന്റെ ഭാവി, ഭക്ഷ്യസുരക്ഷയും ആഗോളതാപനവും,വിശപ്പിന്റെ മറുപുറം
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാവി; പശ്ചിമഘട്ടത്തിന്റെയും
ചൊവ്വാ ദൗത്യം: ഭ്രമണപഥങ്ങളിലെ വെല്ലുവിളികള്‍
ഇന്ത്യന്‍ സമ്പദ്ഘടനയും വിദേശ വിനിമയവും തമ്മിലെന്ത്?
ആഗോള വത്കരണകാലത്തെ വിദേശനയം
ബാങ്ക് പരീക്ഷകള്‍ക്ക് പ്രത്യേക ഊന്നല്‍
യു.പി.എസ്.സി.,സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകളുടെ മുന്‍ ചോദ്യപ്പേപ്പറുകള്‍ വിലയിരുത്തി തയ്യാറാക്കിയ പാഠഭാഗങ്ങള്‍
വോയ്‌സ് ആന്റ് ആക്‌സന്റ് സി.ഡി പുസ്തകത്തോടൊപ്പം സൗജന്യമായി ലഭിക്കുന്നതാണ്.Write a review on this book!. Write Your Review about മാതൃഭൂമി ഇയര്‍ബുക്ക് പ്‌ളസ് 2015 - മലയാളം Other InformationThis book has been viewed by users 1640 times