Book Name in English : Manasika Vaikalyangal: Oru Avalokanam
മനസ്സിന്റെ സങ്കീർണ്ണതകൾ, അവയുടെ പ്രവർത്തനങ്ങൾ, ഇടയ്ക്കിടെ സംഭവിക്കുന്ന വ്യതിചലനങ്ങൾ, അവയെ പരിഹരിക്കുന്ന മാർഗങ്ങൾ എന്നിവയെക്കുറിച്ച് ലളിതമായ ഭാഷയിൽ വിശദീകരിക്കുന്ന പുസ്തകമാണിത്.
സാധാരണ വായനക്കാർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന വിധത്തിൽ മാനസിക വൈകല്യങ്ങളെക്കുറിച്ച് അടിസ്ഥാന ധാരണ നൽകുന്ന കൃതി.
മനസ്സ് സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ അറിവും ശാസ്ത്രീയമായ സമീപനവും കൈവരിക്കുന്നതിനും മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതിനും സഹായിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about മാനസിക വൈകല്യങ്ങൾ- ഒരു അവലോകനം Other InformationThis book has been viewed by users 23 times