Book Name in English : Maanas Enna Sanchari
കഥാകൃത്ത്, നോവലിസ്റ്റ്, കവി, നാടകകൃത്ത്, നിരൂപകൻ എന്നീ നിലകളിലെല്ലാം വായനക്കാരുടെ അംഗീകാരം നേടിയ പ്രശസ്ത സാഹിത്യകാരൻ എൻ.പ്രഭാകരന്റെ ആദ്യത്തെ ബാലസാഹിത്യ കൃതിയാണ് ‘മാനസ് എന്ന സഞ്ചാരി’. മാന്ത്രിക കഥകളും അതിലളിതമായ ഭാവനാനിർമിതികളുമാണ് ബാലസാഹിത്യകൃതികളിൽ ഏറെയും. ഈ കൃതിയാകട്ടെ, കുട്ടികളുടെ ചിന്താശേഷിയെ ഉണർത്തുന്നതും സാഹിത്യം, ചരിത്രം, പരിസ്ഥിതി പഠനം എന്നീ മേഖലകളിലെ പുതിയ അന്വേഷണങ്ങൾക്ക് അവരെ പ്രേരിപ്പിക്കുന്നതുമാണ്. ഉന്നത നിലവാരമുള്ള ഈ പുസ്തകം ആരംഭം മുത അവസാനം വരെ കുട്ടികൾ കൗതുകപൂർവ്വം വായിക്കും.Write a review on this book!. Write Your Review about മാനസ് എന്ന സഞ്ചരി Other InformationThis book has been viewed by users 741 times