Book Name in English : Marxinte Samarangal
വിപ്ലവ രാഷ്ട്രീയം സ്വത്വരാഷ്ട്രീയത്തിലേക്കും അനാര്‍ക്കിസത്തിലേയ്ക്കും വിവിധ ഇനം ത്രീവ്രവാദ രാഷ്ട്രീയങ്ങളിലേയ്ക്കും വഴിമാറുകയും അത്തരം വ്യക്തിത്വങ്ങളെല്ലാം മഹത്ത്വവല്ക്കരിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ ലോകത്തില്‍ ദാര്‍ശനിക തലത്തിലും പ്രയോഗ തലത്തിലും പുതിയ വഴികള്‍ വെട്ടാന്‍ സഹായിക്കുന്ന നിരവധി പഠനഗ്രന്ഥങ്ങളുടെ ആവശ്യമുണ്ട്.Write a review on this book!. Write Your Review about മാര്‍ക്സിന്റെ സമരങ്ങള്‍ Other InformationThis book has been viewed by users 812 times