Book Name in English : Malaghamar Parasparam Samsarikkarilla
അതിസാധാരണമായ ജീവിതങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റിയ വിസ്മയിപ്പിക്കുന്ന അനുഭവങ്ങളുടെ സമുച്ചയം,വൈയക്തിക വികാരങ്ങളുടെ, ഗൂഢമായി ഒഴുകിപ്പരന്ന്, രതിയും അധികാരവും പരസ്പരം പിണഞ്ഞ സങ്കീര്‍ണ്ണമാകുന്ന രാഷ്ട്രീയ പരിസരങ്ങളുടെ സൂക്ഷ്മ വിശകലനത്തിലേക്ക് വികസിക്കുന്ന ആഖ്യാനലാളിത്യം.
വിപണിവാഴ്ചയുടെ ആശ്ലേഷത്തില്‍ നഷ്ടപ്പെടുന്ന സ്നേഹവിശ്വാസങ്ങളെക്കുറിച്ച് വ്യത്യസ്തമായി ഓര്‍മ്മപ്പെടുത്തുന്ന നോവല്‍.
രണ്ടാം പതിപ്പ്
Write a review on this book!. Write Your Review about മാലാഖമാര്‍ പരസ്പരം സംസാരിക്കാറില്ല Other InformationThis book has been viewed by users 1040 times