Book Name in English : Minimalism
വേണ്ടതിലും എത്രയോ അധികമാണ് നമ്മുടെ ആഗ്രഹവും ഉപയോഗവും. ഇപ്പോഴത്തേക്കാൾ ലളിതമായി ജീവിക്കാനാവുമെങ്കിൽ, അത് സന്തോഷവും സ്വസ്ഥതയും നൽകുമെങ്കിൽ നമുക്ക് മിനിമലിസം പരിശീലിച്ചുതുടങ്ങാം.
ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ പുതു ജീവിത വഴിയെക്കുറിച്ചാണ് ഈ പുസ്തകംWrite a review on this book!. Write Your Review about മിനിമലിസം Other InformationThis book has been viewed by users 1247 times