Book Name in English : Mukulanam
ജീവന്‍ എന്ന പ്രതിഭാസത്തിനു ഉത്തരം തേടി ഹൈഡ്രകളെ ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ പരീക്ഷണം നടത്തിയ തെരേസായുടെയും ഒരു വികലമായ ശാസ്ത്രപരീക്ഷണത്തിലൂടെ ജന്മം കൊണ്ട ഹരിതക മനുഷ്യന്റെയും കഥ പറയുന്ന ഒരു ശാസ്ത്ര സൈദ്ധാന്തിക നോവല്‍ .Write a review on this book!. Write Your Review about മുകുളനം Other InformationThis book has been viewed by users 2049 times