Book Name in English : Muthunabiyum Panineerpoovum
മുത്ത് നബിയെ മനസ്സിൽ കൊണ്ട് നടക്കുന്നവർ പലപ്പോഴും അവരുടെ വൈകാരിക ബന്ധം ആവിഷ്കരിച്ചിട്ടുള്ളത് കവിതകളിലൂടെയും കാവ്യാത്മക ഗദ്യത്താളുകളിലൂടെയുമാണ്.അത്തരം ആവിഷ്കാരങ്ങളുടെ ഉൾത്തുടിപ്പുകൾക്ക് ചെവിയോർത്ത് കൊണ്ടെഴുതിയ കവിതാ ഗന്ധമുള്ള രചനകൾ.
രചന : കെ അബൂബക്കർ Write a review on this book!. Write Your Review about മുത്ത്നബിയും പനി നീർപ്പൂക്കളും Other InformationThis book has been viewed by users 555 times