Book Name in English : Muringamaram Chanja Veedu
ടി പത്മനാഭന്റഎഴുത്തും ജീവിതവും-------
നായ്ക്കളും പൂക്കളുംറോസാച്ചെടികളും നിറയുന്ന പള്ളിക്കുന്നിന്റ ഗാര്‍ഹിക വിശുദ്ധിയിലൂടെ കേരളക്കര ജന്മം നല്‍കിയ ഇതിഹാസത്ല്യനായ ഒരെഴുത്തുകാരന്‍. ടി പത്മനാഭന്‍ എന്ന ഒരു ജീനിയസ്സ് .
വരുംതലമുറകളിലും കൊണ്ടാടപ്പെടും എന്നതിന് മുന്നോടിയാണ് ഈ പുസ്തകം.
മുരിങ്ങയുടെ മുറിവായിലൂടെ ഒഴുകിയ നീര് ചോരപോലെ കട്ടപിടിച്ചു കിടക്കുന്നു .
---------ആ ദിവസങ്ങള്‍ അസ്വസ്ഥതയുടെ നിമിഷങ്ങളായിരുന്നു. സാധാരണ ആമുരിങ്ങമരത്തില്‍ പലതരം പക്ഷികള്‍ വന്നിരിക്കാറുണ്ട് ...........മുരിങ്ങമരത്തിലേക്ക് അന്നൊരുപക്ഷിയും പറന്നു വന്നില്ല. ശിരസ്സുപോയ മുരിങ്ങയുടെ മുന്നില്‍ ഞ്ഞാന്‍ മൂകനായി നിന്നു. – ടി പത്മനാഭന
Write a review on this book!. Write Your Review about മുരിങ്ങമരം ചാഞ്ഞ വീട് Other InformationThis book has been viewed by users 1786 times