Book Name in English : Moonnamathoral
ഭൂതകാലം ഇവിടെ വര്‍ത്തമാന നിമിഷത്തിലേയ്‌ക്ക് പരന്നൊഴുകുകയല്ല ചെയ്യുന്നത്. വര്‍ത്തമാന മുഹൂര്‍ത്തത്തിലെ വിടവുകളിലും പിളര്‍പ്പിലും പോയകാലത്തിന്റെ വിഷാദാര്‍ദ്രമായ ഓര്‍മ്മകള്‍ തെന്നിയെത്തുന്നു. നഷ്ടപ്പെട്ട ഒരു സാന്നിധ്യം, കഥാനായകന്‍ കാണുന്ന ഓരോ കാഴ്‌ചയുടെയും കൈമാറുന്ന ഓരോ വാക്കിന്റെയും അടിത്തട്ടില്‍ മറഞ്ഞിരിക്കുന്ന ശൂന്യതയില്‍ ഉഴിക്കൂടുന്നു.
Write a review on this book!. Write Your Review about മൂന്നാമതൊരാള്‍ Other InformationThis book has been viewed by users 6323 times