Image of Book മൃത്യുയോഗം
  • Thumbnail image of Book മൃത്യുയോഗം
  • back image of മൃത്യുയോഗം

മൃത്യുയോഗം

Publisher :DC Books
ISBN : 9788171304967
Language :Malayalam
Edition : 2024
Page(s) : 138
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Mrutyuyogam

മരണാഭിമുഖ്യം മലയാളനോവലിൽ പുതുമയൊന്നുമല്ല. പക്ഷേ, ആ ആഭിമുഖ്യമുള്ളപ്പോഴും ഈ നോവൽ ജീവിതത്തിലേക്കുള്ള ചില വഴികളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. യാദൃച്ഛികതയ്ക്ക് മുഖ്യസ്ഥാനം കല്പിച്ചുകൊണ്ടാണ് നോവലിസ്റ്റ് ബാഹിസിന്റെ കഥ പറയുന്നത്. ജീവിതമൂല്യങ്ങളെ തിരസ്‌കരിച്ചുകൊണ്ടണ്ട് മരണത്തിന്റെ നിത്യയാഥാർത്ഥ്യത്തിൽ എത്തിച്ചേരാനായിരുന്നു ആധുനികർക്ക് താത്പര്യം. എന്നാൽ, പുതിയ നോവലെഴുത്തുകാർ ഇതിൽനിന്ന് എങ്ങനെ വ്യത്യസ്തരാവുന്നു എന്നാണ് നാം ആലോചിക്കേണ്ടത്.
Write a review on this book!.
Write Your Review about മൃത്യുയോഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 286 times

Customers who bought this book also purchased