Book Name in English : Mobile Rathri Geethangal
പുതിയ കാലത്തിന്റെ ആസക്തികളും ഇടക്കിടെ അസ്വസ്ഥപ്പെടുത്തുന്ന ഓർമകളും സമൂഹത്തിലെ അപസ്വരങ്ങളും അസ്ഥിരതയെക്കുറിച്ചുള്ള ബോധ്യം കലർന്ന വർത്തമാനകാലാവബോധവും ഇഴചേർന്ന സമകാലിക ഭാവുകത്വത്തിന്റെ മിശ്രമാപതാളമാണ് ഈ കവിതകളിൽനിന്നുതിരുന്നത്
– കെ. ജയകുമാർWrite a review on this book!. Write Your Review about മൊബൈല്‍ രാത്രി ഗീതങ്ങള്‍ Other InformationThis book has been viewed by users 752 times