Image of Book യക്ഷഗാനം - എസ് കൃഷ്ണകുമാര്‍
  • Thumbnail image of Book യക്ഷഗാനം - എസ് കൃഷ്ണകുമാര്‍
  • back image of യക്ഷഗാനം - എസ് കൃഷ്ണകുമാര്‍

യക്ഷഗാനം - എസ് കൃഷ്ണകുമാര്‍

ISBN : 9788176385121
Language :Malayalam
Edition : 2013
Page(s) : 120
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 160.00
Rs 144.00

Book Name in English : Yakshaganam - S krishnankumaR

പമ്പരവേഗം തേടുന്ന ചടുലനടനങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന വർണവേഷങ്ങൾ... ഉച്ചസ്ഥായിയിലെ കന്നഡരാഗാലാപനങ്ങൾ.. മനോധർമത്തിന്റെ ഭാഷണവേഗങ്ങൾ ഇതിഹാസപ്പെരുമയുടെ ഗാനപ്രസംഗങ്ങൾ... ഇതെല്ലം ഒത്തുചേരുന്ന രാവരങ്ങിന്റെ കല - യക്ഷഗാനം. ശ്രേഷ്ഠകലയുടെ ഗരിമയും നാട്ടുകലയുടെ തനിമയുമാർന്ന ദക്ഷിണകാനറയുടെ, അത്യുത്തര കേരളത്തിന്റെ ആ പ്രൗഢരംഗകലയ്ക്കു മലയാളത്തിലുണ്ടാകുന്ന സമഗ്ര ആമുഖപുസ്തകം.
Write a review on this book!.
Write Your Review about യക്ഷഗാനം - എസ് കൃഷ്ണകുമാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1110 times