Book Name in English : Yathra Kattilum Nattilum
ഒരു അന്തര്‍ജനത്തിന്റെ അനുഭവസ്മരണകള്‍. എഴുപത്തെട്ടാം വയസ്സില്‍ എഴുത്താരംഭിച്ച ഒരു കേരളീയ സ്ത്രീയുടെ നമ്പൂതിരിസ്ത്രീയുടെ സ്മൃതിശേഖരമാണ് ഈ പുസ്തകം. തന്നെക്കുറിച്ച് പറഞ്ഞുതുടങ്ങുകയും തന്നെ മറന്നും മറച്ചും തന്റെ സ്ഥലകാലങ്ങളുടെ സൂക്ഷ്മഭാവങ്ങളെക്കുറിച്ച് പറഞ്ഞുപോവുകയും ചെയ്യുന്ന ഒരാളാണ് ആത്മകഥയിലെന്നപോലെ ഈ കുറിപ്പുകളിലെയും ആഖ്യാതാവ്.Write a review on this book!. Write Your Review about യാത്ര കാട്ടിലും നാട്ടിലും Other InformationThis book has been viewed by users 2080 times