Book Name in English : Rajashekharante Kavyameemamsa
കവിയേയും അനുവാചകനേയും തുല്യപ്രധാന്യത്തോടെ നോക്കിക്കണ്ടിട്ടുള്ള മഹാനായ സാഹിത്യമിമാംസകനാണ് രാജശേഖരന്‍ .അലങ്കാര ശാസ്ത്രത്തിന് അദ്ദേഹം നല്‍കിയ സംഭാവന ഇന്നും നിസ്തൂലമായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ കവിശിക്ഷയുടെ സാരാംശം ഒട്ടും ചോര്‍ന്നു പോകാതെ ആ കാവ്യസിദ്ധാന്തങ്ങളെ വളരെ ലളിതമായി ഡോ ചാത്തനാത്ത് അച്യുതനുണ്ണി അവതരിപ്പിച്ചിരിക്കുന്നു.Write a review on this book!. Write Your Review about രാജശേഖരന്റെ കാവ്യമീമാംസ Other InformationThis book has been viewed by users 540 times